സൗദിയിൽ കോവിഡ് മരണങ്ങൾ തുടരുന്നു; ഇന്ന് 51 മരണം; ആശങ്ക

saudicovid
SHARE

സൗദിഅറേബ്യയിൽ കോവിഡ് മരണങ്ങൾ തുടരുന്നു. ഇന്ന് 51  പേർകൂടി മരിച്ചതോടെ ആകെ മരണം 2,151 ആയി. 3,159 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒമാനിൽ  1,889 പേരാണ് ഇന്ന് രോഗബാധിതരായത്. ഒരുദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് എട്ടു പേർകൂടി മരിച്ചതോടെ ഒമാനിൽ ആകെ മരണം 244 ആയി. അതേസമയം, ഖത്തറിൽ രോഗമുക്തി നിരക്ക് 95 ശതമാനമായി. യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ രോഗമുക്തി നിരക്ക് 80 ശതമാനത്തിന് മുകളിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...