സൗദിയിൽ കോവിഡ് മരണങ്ങൾ ഉയരുന്നു; രോഗമുക്തി നിരക്ക് കൂടുന്നത് ആശ്വാസം

covid-saudi-new
SHARE

സൌദി അറേബ്യയിൽ കോവിഡ് മരണങ്ങൾ ഉയരുന്നു. 37 പേർകൂടി മരിച്ചതോടെ ആകെ മരണം 1,511 ആയി. ബഹ്റൈനിൽ ഏഴും ഒമാനിൽ ആറു പേരുംകൂടി മരിച്ചതോടെ ഗൾഫിലെ ആകെ മരണസംഖ്യ 2,512 ആയി. അതേസമയം, ഖത്തറിൽ രോഗമുക്തി നിരക്ക് 82 ശതമാനമായി ഉയർന്നു. യുഎഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലും രോഗമുക്തി നിരക്ക് 70 ശതമാനത്തിനും മുകളിലാണ്. ഓരോദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസകരമാണ്. 

MORE IN GULF
SHOW MORE
Loading...
Loading...