കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു; രാജ്യത്ത് മാത്രം മരിച്ചത് 43 പേര്‍

quwait-death
SHARE

കുവൈത്തിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ മേലേചൊവ്വ സ്വദേശി ഹാരിസ് ബപ്പിരിയാണ് മരിച്ചത്. 

67 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇതോടെ കുവൈത്തിൽ മരിച്ച മലയാളികളുടെ എണ്ണം 43 ആയി. 268 മലയാളികളാണ് ആറ് ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...