കോവിഡ്കാലത്തെ ഈന്തപ്പഴ വിപണി

dates-market
SHARE

ഗൾഫിൽ നിന്നുള്ള നല്ല വാർത്തകൾക്കായാണ് കേരളം എപ്പോഴും കാത്തിരിക്കുന്നത്. ഈന്തപ്പനയും ഈന്തപ്പഴവും ഇല്ലാത്തൊരു ഗള്‍ഫ് ചിന്തിക്കാനേ സാധിക്കാത്തതാണ്. അതുകൊണ്ട് ഈന്തപ്പഴവിപണി ഈ കോവിഡ് കാലത്ത് എങ്ങനെയുണ്ടെന്നാണ് സിബി കടവില്‍ അബുദാബിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

MORE IN GULF
SHOW MORE
Loading...
Loading...