കോവിഡ്; സൗദിയിൽ 39 മരണങ്ങൾ കൂടി; ആകെ 1,346; ആശ്വാസമായി രോഗമുക്തി

covid-saudi-new
SHARE

സൌദിഅറേബ്യയിൽ കോവിഡ് ബാധിച്ച് 39 മരണങ്ങൾ കൂടി. ഇതോടെ ആകെ മരണം 1,346 ആയി. 3,139 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, തുടർച്ചയായ രണ്ടാം ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം നാലായിരത്തിനു മുകളിലെത്തി. കുവൈത്തിൽ നാലും ഒമാനിൽ മൂന്നു പേരും കൂടി ഇന്ന് മരിച്ചു. യുഎഇയിൽ ഓരോദിവസവും രോഗമുക്തി നിരക്ക് ഉയരുന്നതും പുതിയ കേസുകൾ കുറയുന്നതും ആശ്വാസകരമാണ്. ആറ് ഗൾഫ് രാജ്യങ്ങളിലുമായി 71 ശതമാനം പേരാണ് നിലവിൽ രോഗമുക്തി നേടിയത്.

MORE IN GULF
SHOW MORE
Loading...
Loading...