കെനിയയില്‍ ദക്ഷിണേന്ത്യയിലേക്കുള്ള ആദ്യവിമാനം പുറപ്പെട്ടു; ആശ്വാസ തീരത്തേക്ക്

kenyaairlines
SHARE

കെനിയയില്‍ ദക്ഷിണേന്ത്യയിലേക്കുള്ള ആദ്യവിമാനം പുറപ്പെട്ടു. നെയ്റോബിയില്‍ നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കാണ്. കെനിയയിലെ കേരളം, തമിഴ്നാട്, കര്‍ണാടക അസോസിയേഷനുകള്‍ സംയുക്തമായാണ് യാത്ര ഒരുക്കിയത്. 

MORE IN GULF
SHOW MORE
Loading...
Loading...