ഖത്തറിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

death
SHARE

ഖത്തറിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു തിരുവനന്തപുരം മണക്കാട് സ്വദേശി അബ്ദുൽ കലാമാണ് മരിച്ചത്. 61 വയസായിരുന്നു. കഴിഞ്ഞമാസം 26 മുതൽ അഹ്മദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ന്യൂമോണിയ ബാധിച്ച് ഹൃദയാഘാതം കൂടി സംഭവിച്ചതാണ് മരണകാരണം. ഇതോടെ ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 228 ആയി. 

MORE IN GULF
SHOW MORE
Loading...
Loading...