ദുബായിൽ മടങ്ങിയെത്തിയ പ്രവാസിക്ക് കോവിഡ്; യുഎഇയിൽ 86 പേർക്ക് വൈറസ് ബാധ

Members-of-cleaning-staff-in-protective-suits-board
SHARE

അവധിക്കുശേഷം മടങ്ങിയെത്തിയ ഇന്ത്യൻ പ്രവാസിക്കു ദുബായിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു ഇന്ത്യക്കാരടക്കം എൺപത്താറുപേർക്കാണ് യുഎഇയിൽ വൈറസ് ബാധയേറ്റത്. ഖത്തറിൽ അറുപത്തി നാലു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെയെണ്ണം നാണൂറ്റിയൊന്നായി.

MORE IN GULF
SHOW MORE
Loading...
Loading...