സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ അന്തരിച്ചു

saudi-king-s-brother
SHARE

സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ സഹോദരൻ മിത്അബ് ബിൻ അബ്ദുൽ അസീസ്  അന്തരിച്ചു. എണപത്തിയെട്ടുവയസായിരുന്നു. സൌദി രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവിൻറെ പതിനേഴാമത്തെ മകനാണ്. സൗദി ഗ്രാമനഗര കാര്യ വകുപ്പ് മന്ത്രിയായും മക്കയിൽ ഗവർണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മക്ക ഹറം പള്ളിയിൽ നമസ്കാരത്തിനു ശേഷം ഖബറടക്കുമെന്നു റോയൽ കോർട്ട് അറിയിച്ചു. 

MORE IN GULF
SHOW MORE
Loading...
Loading...