'ഭീകരതക്കെതിരെ ഒന്നിച്ച് നിങ്ങും'; മോദിയും സൽമാൻ രാജാവും കൂടിക്കാഴ്ച നടത്തി

modi-saudi-29
SHARE

ഭീകരതയ്ക്കെതിരെ ഒരുമിച്ചു നീങ്ങുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സൽമാൻ രാജാവും. ഇരുവരും റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഭീകരത പ്രധാന ചർച്ചാ വിഷയമായി. ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത മോദി,  വ്യവസായികളെ നിക്ഷേപത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചു. 

എണ്ണ,  പ്രകൃതി വാതകം, സമുദ്ര സുരക്ഷ, വ്യാപാര വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും തീരുമാനമായി.  ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായും  മോദി റിയാദിൽ ചർച്ച നടത്തി. ഭീകരതയും മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ചർച്ചാ വിഷയമായി.   

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...