സൗദി അപകടം; ബസിനുള്ളിൽ 7 ഇന്ത്യക്കാര്‍; തിരിച്ചറിയാൻ പരിശോധന

saudi-bus-accident-new
SHARE

സൗദിയിൽ 35 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ബസിൽ ഏഴ് ഇന്ത്യക്കാരുണ്ടായിരുന്നതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ പരിശോധനകൾക്കു ശേഷമായിരിക്കും മരണം സ്ഥിരീകരിക്കുക. 

യുപി സ്വദേശികളായ അഞ്ചു പേർ, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടുപേരുടെയും വിവരങ്ങൾ കോൺസുലേറ്റ്സൗദി അധികൃതർക്കു കൈമാറി. പരുക്കേറ്റ രണ്ടുപേർക്ക് എല്ലാ സഹായവും ഏർപ്പാടാക്കിയതായി കോൺസുലേറ്റ് വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടാണ് ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മദീനയ്ക്കു സമീപം അപകടത്തിൽപ്പെട്ടത്. 

MORE IN GULF
SHOW MORE
Loading...
Loading...