സ്വാതന്ത്ര്യദിനം ആഘോഷമാക്കി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍

രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍. വിവിധ ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നു. പ്രവാസി സംഘടനകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷച്ചടങ്ങുകള്‍...