വെറും ഷോ..! ദുബായില്‍ നടുറോഡിൽ പണമെറിഞ്ഞു കളിച്ചു; അറസ്റ്റ്

Asian-throws-money
SHARE

സോഷ്യൽ മീഡിയിയൽ കൂടുതൽ ഫോളോവേഴ്സിനെ ലഭിക്കുന്നതിനു വേണ്ടി നടുറോഡിൽ പണമെറിഞ്ഞ് യുവാവിന്റെ ‘ചീപ്പ് ഷോ’. വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഏഷ്യക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

30 വയസ്സ് പ്രായമുള്ള ഏഷ്യക്കാരൻ യുഎഇ ദിർഹം തെരുവിൽ എറി‍ഞ്ഞുകളിച്ചത്. ആളുകൾക്കിടയിൽ ശ്രദ്ധനേടുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. സംഭവം സൈബർ ക്രൈം ഡിപാർട്ട്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദുബായ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

MORE IN GULF
SHOW MORE
Loading...
Loading...