ടയർ മാറ്റുന്നതിനിടെ മറ്റൊരു വാഹനമിടിച്ച് സൗദിയിൽ‌ മലയാളി മരിച്ചു

saudi-accident
SHARE

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ ഹഫർ അൽബാതിനിൽ നിന്ന് 40 കിലോമീറ്റർ അകലെ റഫാ റോഡിലുണ്ടായ അപകടത്തിൽ തൃശ്ശൂര്‍ ചേലക്കര സ്വദേശി ഫിറോസ് മരിച്ചു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്ന് വന്ന മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിച്ചു. മൃതദേഹം ഹഫർ അൽബാതിൻ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ 

MORE IN GULF
SHOW MORE
Loading...
Loading...