18 വയസിന് താഴെയുള്ളവർക്ക് യു.എ.ഇ സൗജന്യ വീസ അനുവദിക്കും

saudi-arabia-3
SHARE

പതിനെട്ടു വയസിന് താഴെയുള്ളവര്‍ക്ക് യു.എ.ഇ സൗജന്യ വീസ അനുവദിക്കുന്നു. ഈ മാസം പതിനഞ്ചു മുതൽ സെപ്റ്റംബർ പതിനഞ്ചു വരെ വിനോദസഞ്ചാര വീസയിലെത്തുന്ന മാതാപിതാക്കൾക്കൊപ്പമെത്തുന്ന കുട്ടികൾക്കാണ് സൌജന്യ വീസ. സാധാരണ ഗതിയിൽ മുന്നൂറ്റിഅൻപതു ദിർഹമാണ് കുട്ടികളുടെ വീസാ ഫീസ് നിരക്ക്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ സ്മാർട് ആപ്പായ ഐ.സി.എ യു.എ.ഇ ഇ ചാനൽസ് വഴിയോ വെബ്സൈറ്റ് വഴിയോ സൌജന്യ വീസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...