അവൾ ഉപ്പച്ചിയോട് പറഞ്ഞ ആഗ്രഹം സഫലം; ഫിദ ദുബായിലെത്തി; വിഡിയോ

fidha-fatima-gulf
SHARE

‘ഉപ്പാച്ചീ പ്ലീസ്.. ഉപ്പ എന്നെയൊന്ന് ഗൾഫിൽ കൊണ്ടുപോകുവോ? എന്റെ ക്ലാസിലെ നാലുകുട്ടികള് പോകുന്നുണ്ട്. എന്നെയും കൂടിയെന്ന് കൊണ്ടുപോ ഉപ്പ..’ പ്രവാസിയായാ ഉപ്പയുടെ ചങ്ക് പിടയുന്ന വാക്കുകളായിരുന്നു അവളുടെത്. മകളെ ഗൾഫ് കാണിക്കാൻ സാമ്പത്തികം അനുവദിച്ചിരുന്നില്ല ആ ഉപ്പയെ. ഒരു വിഡിയോ പങ്കുവച്ച് പറയാതെ പറഞ്ഞ ഉപ്പയുടെ സങ്കടങ്ങൾ കണ്ണീരോടെയാണ് പ്രവാസലോകം കണ്ടിരുന്നത്. 

സോഷ്യൽ മീഡിയയിലൂടെ ഇൗ വിഡിയോ വൈറലായതോടെ ഫാത്തിമ ഫിദയെ ഗൾഫ് കാണിക്കാൻ ഒട്ടേറേ പേർ രംഗത്തുവന്നു. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായെന്ന് ഫാത്തിമ തന്നെ സോഷ്യൽ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്. വിഡിയോ കാണാം. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.