ആദ്യം സൗദി, ഇപ്പോൾ യുഎഇ; സോർഡൈൽ മൌത്ത് വാഷ് ഇനി വേണ്ട

zordyl-mouth-wash-ban
SHARE

യു.എ.ഇയിലെ വിപണിയിൽ നിന്നും സോർഡൈൽ മൌത്ത് വാഷ്  പിൻവലിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. അപകടകാരിയായ മാലിന്യവും ബാക്ടീരിയയും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 

ഉൽപ്പന്നം പിൻവലിക്കണമെന്ന് ആരോഗ്യസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി. നേരത്തേ, സൗദിയിലെ വിപണിയിൽ നിന്നും സോർഡൈൽ മൌത്ത് വാഷ്  പിൻവലിച്ചിരുന്നു.

MORE IN GULF
SHOW MORE