കുടുംബ വഴക്ക്; അബുദാബിയിൽ ഭാര്യയെ കുത്തിക്കൊന്നയാൾ പിടിയിൽ

murder-representative-image
SHARE

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്നയാളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയാതായി പൊലീസ് അറിയിച്ചു.

ഇതേസമയം കുറ്റകൃത്യം നടന്നത് എപ്പോഴാണെന്നോ ഏതു രാജ്യക്കാരാണെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കുടുംബ വഴക്കുകൾ കൗൺസലിങ് കേന്ദ്രങ്ങളുടെ സഹായത്തോടെ സമാധാനപരമായി പരിഹരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.