ഖത്തറിലെ വാഹന ഉപയോക്താക്കൾക്കു പുതു വർഷ സന്തോഷം

qatar-fuel-price
SHARE

ഖത്തറിലെ വാഹന ഉപയോക്താക്കൾക്കു പുതു വർഷ സന്തോഷം. ഖത്തറിലെ ഇന്ധന വിലയിൽ നാളെ മുതൽ(ജനുവരി 1) വൻ വിലക്കുറവുണ്ടാകും. പെട്രോൾ വിലയിൽ 30 ദിർഹവും, ഡീസൽ വിലയിൽ 25 ദിർഹവും ജനുവരിയിൽ കുറയും. പ്രീമിയം പെട്രോളിന് 1.50 റിയാലും, സൂപ്പർ പെട്രോളിന് 1.55 റിയാലും, ഡീസലിന് 1.75 റിയാലുമാണു ജനുവരിയിലെ വില. ഡിസംബറിൽ പ്രീമിയം പെട്രോളിന് 1.80 റിയാലും, സൂപ്പർ പെട്രോളിന് 1.85 റിയാലും, ഡീസലിന് 2 റിയാലുമായിരുന്നു വില.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.