മീ ടു സത്യം; എന്നാൽ ചിലർ പ്രശസ്തിക്കായി ദുരുപയോഗം ചെയ്യുന്നു; പ്രിയാമണി

priyamani
SHARE

മീ ടു ക്യാംപെയിൻ വ്യാജമാണെന്ന് കരുതുന്നില്ലെന്നും എന്നാൽ ചിലർ പ്രശസ്തിക്കായി അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സിനിമ നടി പ്രിയാമണി. മീ ടുവിൻറെ ഭാഗമായി കൂടുതൽ പേർ മുന്നോട്ടുവരണമെന്നാണ് ആഗ്രഹമെന്ന് പ്രിയാമണി ദുബായിൽ മനോരമ ന്യൂസിനോട് പറഞ്ഞു. പരാതി പറയുന്നവർ ഒറ്റപ്പെടുന്ന സാഹചര്യമുണ്ട്. എ.എം.എം.എ സംഘടനയിലും മലയാളത്തിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയിലും അംഗമല്ലെന്നും എന്നാൽ, നല്ലതിന് വേണ്ടിയുള്ള എല്ലാ നീക്കങ്ങൾക്കും കൂടെയുണ്ടാകുമെന്നും പ്രിയാമണി വ്യക്തമാക്കി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.