യൂറോപ്യൻ തെരുവുകളിൽ ഷെയ്ക്ക് ഹംദാന്റെ സൈക്കിൾ സവാരി, ചിത്രങ്ങൾ

saudi-shake6
SHARE

യൂറോപ്പിലെ തെരുവോരങ്ങളിൽ സൈക്കിളിലൂടെയും കാൽനടയായും സഞ്ചരിക്കുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ വിഡിയോയും ചിത്രങ്ങളും വൈറലായി. സഇൗദ് ജാബർ അൽ ഹർബിയോടൊപ്പം  വടക്കൻ യൂറോപ്പിലെ എസ്റ്റോണിയ സന്ദർശനത്തിനിടെ തെരുവുകളിൽ ഷെയ്ക് ഹംദാൻ കറങ്ങിനടക്കുന്നത്. എസ്റ്റോണിയ കുതിരയോട്ട മത്സരത്തിൽ 160 കിലോമീറ്റർ ഇനത്തിൽ ഷെയ്ഖ് ഹംദാൻ മത്സരിക്കുന്നതായി മറ്റൊരു വീഡിയോയിലും പറയുന്നു.

saudi-shake
MORE IN GULF
SHOW MORE