കുവൈത്തിൽ വിദേശ എൻ‌ജിനീയർമാരുടെ യോഗ്യത ഉറപ്പുവരുത്താന്‍ പുതിയ സംവിധാനം

kuwait-foreign-engineer-t
SHARE

കുവൈത്തിൽ തൊഴിൽതേടുന്ന വിദേശ എൻ‌ജിനീയർമാരുടെ യോഗ്യത ഉറപ്പുവരുത്തുന്നതിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തും. കുവൈത്ത് എൻ‌നീയേഴ്സ് സൊസൈറ്റിയും തൊഴിൽ മന്ത്രാലയവും ചേർന്നാണ് പുതിയ സംവിധാനം നടപ്പാക്കുക. 

MORE IN GULF
SHOW MORE