അബുദാബിയിൽ ഗാർഹിക തൊഴിലാളികളുടെ കേസുകൾക്കായി പുതിയ കോടതി

domestic-labour-t
SHARE

അബുദാബിയിൽ ഗാർഹിക തൊഴിലാളികളുടെ കേസുകൾ പരിഗണിക്കുന്നതിന് പുതിയ കോടതി വരുന്നു. സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവർക്ക് മികച്ച നിയമ സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പുതിയസംവിധാനം.

MORE IN GULF
SHOW MORE