ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് സർപ്രൈസ് നറുക്കെടുപ്പ്; ഒാഡി ക്യു7 3.0 കാർ മലയാളിക്ക്

dubai-duty-free-surprise-dr
SHARE

ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് സർപ്രൈസ് നറുക്കെടുപ്പിൽ വില കൂടിയ ഒാഡി ക്യു7 3.0 കാർ മലയാളിക്ക്. അബ്ദുൽ ഗഫൂർ കുന്നത്തകത്താണ് ഭാഗ്യവാൻ.

കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള അബ്ദുൽ ഗഫൂർ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ)യിലാണ് ജോലി ചെയ്യുന്നത്. ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റെടുത്തത്.

MORE IN GULF
SHOW MORE