E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:50 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ചാവക്കാട് സ്വദേശി ദുബായിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abdul-rahman എം. വി. അബ്ദുൽ റഹിമാൻ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാവക്കാട് ബ്ലാങ്ങാട് സ്വദേശി മുസ്ലിയാം വീട്ടിൽ എം. വി. അബ്ദുൽ റഹിമാൻ (69) ദുബായിൽ ​നിര്യാതനായി. പനി ബാധിച്ച​തിനെ തുടർന്ന്​ രണ്ടു ദിവസം മുൻ​പ് ദുബാ​യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.​ ​കഴിഞ്ഞ 45 വർഷമായി ​ദെയ്റയിലെ ഗൾഫ് ജനറൽ ട്രേഡി​ങ്​ എന്ന സ്ഥാപനത്തിൽ ജനറൽ മനേജ​റായി ജോലി ചെയ്തു വരികയായിരുന്നു. ​

നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് ​(വ്യാഴം) ​രാത്രിയിലെ എയർ ഇന്ത്യാ വിമാന ത്തിൽ മൃത ദേഹം നാട്ടിൽ എത്തിച്ച് ​നാളെ ​വെള്ളിയാഴ്ച ജുമാ ന​മ​സ്കാരത്തിനു മുൻ​പായി​ ബ്ലാങ്ങാട് പള്ളി ഖബർ സ്ഥാനിൽ ഖബറടക്കം നടക്കും. ​

പരേതനായ ഖത്തീബ് എം. സി. കുഞ്ഞു മുഹമ്മദ് മുസ്ലിയാരുടെ ഏഴു മക്കളില്‍ മൂത്ത​യാളാണ് അബ്ദുല്‍ റഹിമാന്‍. വെളിയങ്കോട് കുറോട്ടില്‍ ഉമ്മ​റിൻ്റെ​ മകള്‍ റംലയാണു ഭാര്യ. ​മക്കൾ: ​ബിനില്‍ റഹ്മാന്‍, അജ്മല്‍, ഷിന്‍സി, ജിജി​​. ​​