E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കണ്ണൂർ സ്വദേശി ദുബായിൽ ന ിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

death
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ്; കണ്ണൂർ പഴയങ്ങാടി പള്ളിക്കര സ്വദേശി കെ.ടി.സഫീർ ഹസ്സൻ (30) ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി. പത്ത് വർഷമായി ദുബായിൽ റിയൽ എസ്റ്റേറ്റ് നടത്തിവരുകയായിരുന്നു.

പിതാവ്:. വി.വി.ഹസ്സൻ വെങ്ങര, മാതാവ്: കെ.ടി. സാറ പള്ളിക്കര, സഹോദരങ്ങൾ:സുബൈർ(ദുബായ്), ഷംഷീറ, സഫീറ.

നാട്ടിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം പള്ളിക്കര ജുമാഅത്ത് പള്ളി കബർസ്ഥാനിൽ ഉച്ചക്ക് മറവ് ചെയ്യും. സഫീർ ഹസ്സന്റെ വിയോഗത്തിൽ അഷറഫ് താമരശ്ശേരി, പുന്നക്കൻ മുഹമ്മദലി,സി.പി.ജലീൽ എന്നിവർ അനുശോചിച്ചു.