E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സി എസ് ഐ മോഡറേറ്റര്‍ മോസ്റ്റ്. റവ. തോമസ് കെ ഉമ്മന് മസ്‌കത്തില്‍ സ്വീകരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thomas- oommen-thirumeni
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: സി എസ് ഐ  മധ്യകേരള മഹായിടവക ബിഷപ്പും ഇന്ത്യയില ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയായ ചര്‍ച് ഓഫ് സൗത്ത് ഇന്ത്യയുടെ പരമാധ്യക്ഷന്യായ മോസ്റ്റ്. റവ. തോമസ് കെ ഉമ്മന് മസ്‌കത്തില്‍ സ്വീകരണം നല്‍കുന്നു. മസ്‌കത്ത് സെന്റ് ജെയിംസ്  സി എസ് ഐ ഇടവകയുടെ നേതൃത്വത്തില്‍ ഓമനിലുള്ള മലയാളം, തെലുങ്ക്, തമിഴ് ഇടവകള്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കുന്നത്. 

ഇന്ത്യയിലും ശ്രീലങ്കയിലുമായി 24 ഭദ്രാസനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സി എസ് ഐ  സഭയുട പരമാധ്യക്ഷനായ മോസ്റ്റ്. റവ. തോമസ് കെ ഉമ്മന്‍ തിരുമേനി ഒക്‌ടോബര്‍ 26ാം തീയതി വ്യാഴാഴ്ച സലാലയില്‍ എത്തിച്ചേരും. സലാല സി എസ് ഐ മലയാളം ഇടവകയില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് വിശുദ്ധ സംസര്‍ഗ ശ്രുശൂഷക്ക് നേതൃത്വം നല്‍കും. 

വെള്ളിയാഴ്ച  ഉച്ചക്ക് രണ്ടു മണിക്  മസ്‌കത്ത് സെന്റ് ജയിംസ് സി എസ് ഐ ഇടവകയുടെ വൈദീക ഭവനത്തില്‍നിന്നും സ്വീകരണ ജാഥാ ആരംഭിക്കും. തുടര്‍ന്ന് സെന്റ് തോമസ് ദേവാലയത്തില്‍ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ സംസര്‍ഗ ശ്രുശൂഷ നടക്കും. അഞ്ചു മണിക്ക് അനുമോദന സമ്മേളനത്തില്‍ വികാരി റവ എം ഡി കോശി അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ അംബാസിഡര്‍  ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായിരിക്കും. മസ്‌കത്തിലെ വിവിധ സഭാ പ്രതിനിധികള്‍, ഇടവക ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.