E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മൂന്നുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ എല്ലാവരേയും മോചിപ്പിച്ചെന്ന് ഷാര്‍ജ ഭരണാധികാരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാര്‍ജയില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഒഴികെ മൂന്നുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ എല്ലാവരേയും മോചിപ്പിച്ചെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി. ജയിലില്‍ കഴിയുന്ന മലയാളികളെ വിട്ടയയ്ക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡിലിറ്റ് ബിരുദം തിരുവനന്തപുരം രാജ്ഭവനില്‍ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു ഷാര്‍ജ ഭരണാധികാരി 

രാവിലെ ക്ലിഫ് ഹാസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ജയിലില്‍ കഴിയുന്ന മലയാളികളെ വിട്ടയയ്ക്കണമെന്ന അഭ്യര്‍ഥന മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ചത്. ഇതിനോടുള്ള അനുകൂല പ്രതികരണം ഡി ലിറ്റ് ബിരുദദാനച്ചടങ്ങില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി.

ഷാര്‍ജയില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഒഴികെ മൂന്നുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ എല്ലാവരേയും മോചിപ്പിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി സ്ഥിരീകരിച്ചു. 

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവമാണ് ഷാര്‍ജ ഭരണാധികാരിക്ക് ഓണററി ഡിലിറ്റ് ബിരുദം സമ്മാനിച്ചത്.