E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

187 കിലോ മീറ്റർ വേഗതയിൽ പോയ കാറിന്റെ ചില്ല് പറന്നു; ഡ്രൈവർ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uae-driver
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമിത വേഗത്തില്‍ പോയ കാറിനെയും ഡ്രൈവറെയും പൊലീസ് പിടികൂടി. ഷെയ്ഖ് മക്തൂം റോഡില്‍ 187 കിലോമീറ്റര്‍ വേഗത്തില്‍ പോയ കാറിന്‍റെ നിയമലംഘനം സ്നൈപര്‍ ക്യാമറയാണ് പകര്‍ത്തിയത്. തുടര്‍ന്ന് കാറിന്‍റെ മുന്‍വശത്തെ ചില്ല് പറന്നുപോകുന്ന ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. 

ചില്ല് ഈയിടെ മാറ്റിയിരുന്നതായി ഉടമ പൊലീസിനോട് പറഞ്ഞു. അംഗീകൃത വര്‍ക് ഷോപ്പുകളില്‍നിന്ന് സമയബന്ധിതമായി വാഹനം അറ്റകുറ്റപ്പണി നടത്തണമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. അമിത വേഗത്തിലോടുന്നവരെ പിടികൂടാന്‍ എമിറേറ്റില്‍ സ്നൈപര്‍ ക്യാമറ വ്യാപകമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.