E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

19 വയസിൽ വീടു വിട്ടിറങ്ങി; കാൽ നൂറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി സുകുമാരൻ നാട്ടിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sukumaran
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോളജ് ക്യാംപസിൽ കളിച്ചും പഠിച്ചും തിമിർക്കേണ്ട പ്രായത്തിലാണ് കാസർകോട് ചെറുവത്തൂർ വെങ്ങാട് സ്വദേശി സുകുമാരൻ പ്രവാസ ജീവിതം ആരംഭിച്ചത്. പത്തൊൻപതാമത്തെ വയസ്സിൽ നാടുവിട്ട് ഒൻപത് വർഷം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഉപജീവനം തേടി. പിന്നീട്, യുഎഇയിലെത്തിയ അദ്ദേഹം ഷാര്‍ജയിലെ ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. 29 വര്‍ഷത്തെ പ്രവാസി ജീവിതം മതിയാക്കി സുകുമാരനിപ്പോൾ നാട്ടിലേക്ക് മടങ്ങുകയാണ്. 

ചെറുപ്പത്തിലേ പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിച്ച സുകുമാരന് യുഎഇ സമ്മാനിച്ച സൗഹൃദങ്ങളേറെയാണ്. കൂടാതെ, ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും സാധിച്ചു. മോഹസൗധം പണിയുന്നവർ,അശ്വതി ഡോട് കോം,വരണ്ടുണങ്ങുന്ന നീർമുത്തുകൾ,സ്നേഹമീ യാത്ര എന്നീ പുസ്തകങ്ങൾ ഇക്കാലയളവിൽ സുകുമാരൻ പ്രസിദ്ധീകരിച്ചു. അബുദാബി ശക്തി തായാട്ട് ചെറുകഥാ പുരസ്‌കാരം, പ്രവാസി ബുക്ക് ട്രസ്റ്റ് നോവൽ പുരസ്‌കാരം തുടങ്ങിയ അവാർഡുകളും സുകുമാരൻ സ്വന്തമാക്കി. 

യുഎഇയിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം പാം പുസ്തകപ്പുര ഉൾപ്പെടെ വിവിധ പ്രസ്ഥാനങ്ങളുടെ അമരക്കാരനായും പ്രവർത്തിച്ചു. നാട്ടിലെത്തിയാലും ഇൗ പ്രവര്‍ത്തനങ്ങൾ തുടരാൻ തന്നെയാണ് സുകുമാരന്റെ തീരുമാനം. ഫോൺ:0507874758. 

 

കൂടുതൽ വാർത്തകൾക്ക്