E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അംഗപരിമിതരായ സൗദികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ വിസ അനുവദിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അംഗപരിമിതരായ സൗദികള്‍ക്ക് ബുധനാഴ്ച മുതല്‍ സൗജന്യ ഓണ്‍ലൈന്‍ വിസ അനുവദിക്കുന്നു. വീട്ടുഡ്രൈവര്‍മാരെയും പരിചാരകരെയും കൊണ്ടുവരുന്നതിന് ഫീസില്ലാതെ ഓണ്‍ വീസ നല്‍കാനാണ് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്‍റെ തീരുമാനം. 

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്‍റ് നടപടികള്‍ക്കുള്ള മുസാനിദ് പോര്‍ട്ടല്‍ വഴിയാണ് ഫീസില്ലാതെ വിസ അനുവദിക്കുക. അംഗപരിമിതരുടെ വിസാ നടപടികള്‍ എളുപ്പമാക്കുന്നതിനാണ് പുതിയ സേവനമെന്ന് മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിറില്‍ അക്കൗണ്ടുള്ള അംഗപരിമിതര്‍ക്കാണ് പുതിയ സേവനം ലഭിക്കുക. ഇത്തരക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴി നേരിട്ട് വീസ അപേക്ഷ സമര്‍പ്പിക്കാം. അക്കൌണ്ട് ഇല്ലാത്തവര്‍ക്ക് അംഗപരിമിതരുമായി ബന്ധപ്പെട്ട വകുപ്പുകളെ നേരിട്ട് സമീപിച്ചാലും വീസ ലഭിക്കും. സൗദിയില്‍ എല്ലാതരം വിസകള്‍ക്കും രണ്ടായിരം റിയാലാണ് ഫീസ്. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് അംഗപരിമിതര്‍ക്ക് സൌജന്യ വീസ അനുവദിക്കുന്നത്.