E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:01 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പന്തളം സ്വദേശി ദുബായിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

geevarghese-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പന്തളം ഉളനാട്‌ പന്നിക്കുഴിയിൽ സാമുവലിന്റെ മകൻ ഗീവർഗീസ് സാമുവേൽ (ബിജു - 42) ദുബായിൽ നിര്യാതനായി. ​കഴിഞ്ഞ 17 വർഷമായി ദുബായിലെ എഫ്എൻസി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.​ തുമ്പമൺ കൈതവന കുടുംബാംഗം കുഞ്ഞമ്മ സാമുവേലാണ് മാതാവ്.​ ഉളനാട്‌ കുന്നത്ത് സിജിയാണ് ഭാര്യ.​ മക്കൾ: മെൽവിൻ, മേബൻ (ഇരുവരും വിദ്യാർഥികൾ)​. ​​നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.