E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പുതിയ നിറങ്ങളില്‍ അബുദാബി പൊലീസ് വാഹനങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abudhabi-police
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതിയ നിറങ്ങളില്‍ അബുദാബി പൊലീസിന്റെ വാഹനങ്ങൾ പുറത്തിറങ്ങി.വെള്ളയും നീലയുമാണ് തലസ്ഥാന പൊലീസ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. നേരത്തെ ചുവപ്പും വെള്ളയുമായിരുന്നു നിറങ്ങൾ. ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ പുതിയ നിറങ്ങളിലുള്ള വാഹനങ്ങള്‍ പുറത്തിറക്കി. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങിലാണ് പുത്തന്‍ വാഹനങ്ങളെ അവതരിപ്പിച്ചത്. ട്രാഫിക്, റെസ്ക്യൂ തുടങ്ങി പൊലീസുമായി ബന്ധപ്പെട്ട എല്ലാ വാഹനങ്ങളും പുതിയ നിറത്തിലേക്ക് മാറി.