E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

രാജ്യാന്തര ക്രിക്കറ്റിന്റെ നിലവാരം ഇടിഞ്ഞു : റോബിൻസിങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

robinsigh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് : രാജ്യാന്തര ക്രിക്കറ്റിന്റെ നിലവാരം കുത്തനെ ഇടിഞ്ഞുവെന്ന് മുൻ​ ​ഇന്ത്യൻ ​ക്രിക്കറ്റ് ടീം ​ഓൾ റൗണ്ടർ റോബിൻ സിങ്.​ ​യുഎഇ യിൽ​ 'ആര്‍എസ്​​ സ്പോർട്സ് അക്കാദമി​'​ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു ദു​ബാ​യിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

​ക്രിക്കറ്റിൻ്റെ ആവേശം മുഴുവൻ ട്വന്റി 20 യിലേയ്ക്ക് താഴ്ന്നുപോയിരിക്കുന്നു. ​നിലവിലെ മികച്ച ടീം ഇന്ത്യയുടേതാണെന്നു പറയുമ്പോൾ മറ്റു ടീമുകളുടെ അവസ്ഥ നോക്കണം.​ ​ശ്രീലങ്ക ഇന്ത്യക്കു മുന്നിൽ ഇത്ര ദാരുണമായി അടിയറവു പറയുമെന്ന് കരുതിയില്ല.​ ​ട്വ​ന്‍റി​​20 അടക്കം ​ഒട്ടേറെ​ ടൂർണമെന്റുകളിൽ കളിക്കാർക്ക് പങ്കെടുക്കേണ്ടി വരുന്നത് നിലവാരത്തെ ബാധിക്കുന്നു.​ 

​ഫാസ്റ്റ് ബൗള​ർമാരാണ് ഏറ്റവും വിലകൊടുക്കേണ്ടി വരുന്ന​ത്. ​യുഎഇ​യുടെ വിവിധ ഭാഗങ്ങളിൽ ​പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പരിശീലനത്തിന് പ്രായം ഘടക​മല്ലെന്നും റോബിൻസിങ് പറഞ്ഞു.​ ​അൽ നജാഹ് എ​ജ്യു​ക്കേഷൻ ​ആ​ണ് ​സ്പോർട്സ് അക്കാദമിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ​

​ഐ പി എൽ അടക്കമുള്ള ടൂർണമെന്റുകളിൽ യു എ ഇ യിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നതിന് പാകത്തിൽ ഉള്ള പരിശീലനം ആണ് വിഭാവനം ചെയ്തിരിക്കുന്ന​ത്.​ ​യു എ ഇ യിൽ താമസിച്ചു മുഴുവൻ സമയവും അക്കാദമിയുടെ മേൽനോട്ടം വഹിക്കുമെന്നും കൂട്ടിച്ചേർത്തു.​