E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദു​ബായ്​ കെ.എം.സി.സി ​സൗജന്യ ​മൊബൈല്‍ ഫോണ്‍​ സാങ്കേതിക പരിശീലനം നല്‍കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mobile-phone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദു​ബായ് ​: ഗള്‍​ഫിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദു​ബായ്​ കെ.എം.സി.സി ​സൗജന്യ ​മൊബൈല്‍ ഫോണ്‍​ സാങ്കേതിക പരിശീലനം നല്‍കുന്നു. ​60 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂര്‍ ഓണ്‍ലൈന്‍

​പിന്തുണ ലഭിക്കും.​ബ്രിറ്റ്ക്കൊ ആന്‍ഡ്‌ ബ്രിറ്റ്ക്കൊയുമായി സഹകരിച്ച് ​എല്ലാ വെള്ളിയാഴ്ചകളി​ലും​ ​രാവിലെ എട്ട് മുതല്‍ ​അര്‍ധരാത്രി 12 വരെ അല്‍ ബറാഹ ആസ്ഥാന​ത്താണ് പരിശീലനം.​ ​

കംപ്യൂട്ടർ പരിജ്ഞാനമുള്ള ആര്‍ക്കും ഈ ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷി​ക്കാം​. ​കംപ്യൂട്ടർ​ ലാബ്‌ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. പരിശീലനത്തിനാവശ്യമായ ടൂള്‍ കിറ്റ് മാത്രമാണ് പഠിതാക്കള്‍ കൊണ്ടുവരേണ്ടത്. സര്‍ട്ടിഫിക്കറ്റും തൊഴില്‍ നേടുന്നതിനുള്ള സഹായവും ദു

​ബായ്​ കെഎംസിസി ലഭ്യമാക്കുമെന്ന് പ്രസിഡന്‍റ് പി.കെ​.​ അന്‍വര്‍ നഹയും ആക്​ടിങ്​ ജന​റൽ സെക്രട്ടറി ഇസ്മായില്‍ ഏറാമലയും അറിയിച്ചു.

മുന്‍കൂട്ടി ​റജിസ്റ്റര്‍ ചെയ്തവരില്‍ നി​ന്ന്​ പ്രവേശന പരീക്ഷയിലൂടെ ​തിരഞ്ഞെടുക്കുന്നവര്‍ക്കാണ് പ്രവേശനം.​ ​ആദ്യ ബാച്ചില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ​ഇൗ മാസം​ 27 ന് മുമ്പ്‌ ബറാഹ കെ.എം.സി.സി ഓഫീസില്‍ നിന്നു ലഭിക്കുന്ന പ്രവേശന ഫോറം പൂരിപ്പിച്ച് നല്‍​കണമെന്ന് മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ:സാജിദ് അബൂബക്കര്‍, കണ്‍വീനര്‍ ഷഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു.​ ഫോൺ: 04 2727773.