E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് അധിക ലഗേജ് ഒാഫറുമായി എമിറേറ്റ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

emirates
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എമിറേറ്റ്സ് എക്കണോമി ക്ലാസ് വിമാനത്തിൽ ഇന്ത്യയിലേക്കുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഇനി മുതൽ 10 കിലോ വരെ അധികം ലഗേജ് കയറ്റി യാത്രയാകാം. നിശ്ചിത കാലത്തേക്കാണ് പുതിയ ഓഫർ എമിറേറ്റ്സ് പ്രഖ്യാപിച്ചത്. കൊച്ചി, ഡൽഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് തിരഞ്ഞെടുത്ത വിമാനങ്ങളിൽ ഇനി പത്ത് കിലോവരെ അധികം ലഗേജ് കയറ്റാം. 2017 സെപ്റ്റംബർ 30 വരെ വിറ്റതും 2017 ഡിസംബർ 13വരെയുള്ള യാത്രകൾക്കുമായിരിക്കും എമിറേറ്റ്സ് വിമാനങ്ങളില്‍ ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.

പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലേക്കും കാബുൾ, ടൂണിഷ്യ എന്നിവിടങ്ങളിലേക്കും എല്ലാ എമിറേറ്റ്സ് വിമാനങ്ങളിലും ഒരാൾക്ക് അനുവദിച്ചതിനേക്കാൾ‌ പത്ത് കിലോ വരെ അധിക ലഗേജുമായി യാത്ര ചെയ്യാം. ദുബായിൽ നിന്ന് ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളിലും കൂടുതൽ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. ഹരാരെ, ലുവാണ്ട, ലഗോസ്, മനില, കെയ്റോ, കാസബ്ലാങ്ക, നെയ്റോബി, ദാറുസ്സലാം തുടങ്ങിയ നഗരങ്ങളിലേക്ക് എമിറേറ്റ്സ് വിമാനങ്ങളിൽ 15 കിലോവരെ അധികം ലഗേജ് കയറ്റാവുന്നതാണ്. സില്‍വർ, ഗോൾഡ്, പ്ലാറ്റിനം വിഭാഗങ്ങളിലെ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.