E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മധ്യപൂർവദേശത്തെ ഏറ്റവും വലിയ മ്യൂസിയം സാദിയത്തിൽ തുറക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മധ്യപൂർവദേശത്തെ ഏറ്റവും വലിയ മ്യൂസിയം അബുദാബി സാദിയത്തിൽ തുറക്കുന്നു. ഈ വർഷം നവംബർ 11 ന് ആണ് അബുദാബി ലൂവ്റ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക. 

മരുഭൂമിക്ക് കടൽ അതിരിടുന്ന സാദിയാത്ത് ദ്വീപിലാണ് അതിമനോഹരമായ ലൂവ്റ് മ്യൂസിയം ഒരുങ്ങുന്നത്. ഫ്രഞ്ച് വാസ്തുശിൽപിയായ ജീൻ നുവലാണ് ഇതിൻറെ ശിൽപി. നൂറുകോടി ദിർഹമാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. വെയിലിനെ തടഞ്ഞ് കൊണ്ട്, അകത്തേക്ക് സ്വാഭാവിക സൂര്യപ്രകാശം ലഭിക്കുന്ന തരത്തിലാണ് മ്യൂസിയത്തിൻറെ രൂപകൽപന. വലയുടെ ആകൃതിയിലാണ് 97,000 ചതുരശ്ര അടിയുള്ള മ്യൂസിയത്തിൻറെ നിർമാണം. അറുനൂറോളം കലാസൃഷ്ടികൾ ഇവിടെ പ്രദർശനത്തിലുണ്ട്. പിയറ്റ് മോന്‍ഡ്രിയനിന്‍െറ പെയിന്‍റിങ്, പിക്കാസോയുടെ പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി, പോള്‍ ഗ്വാഗിന്‍െറ ചില്‍ഡ്രന്‍ റെസ്ലിങ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബുദ്ധ ശിൽപം, പത്തു നൂറ്റാണ്ട് പളക്കമുള്ള ശിവനടനത്തിൻറെ ശിൽപം എന്നിവയാണ് ഇന്ത്യൻ സംസ്കാരത്തിൻറെ പ്രതീകമായി ഈ മ്യൂസിയത്തിൽ ഉള്ളത്. അറുപത് ദിർഹമായിരിക്കും സന്ദർശന ഫീസ്. 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൌജന്യമായിരിക്കും.