E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

തിരുവോണദിവസം കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kannur-death
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ്  : തിരുവോണദിവസം മലയാളി യുവാവ് ദുബായിൽ നിര്യാതനായി. കണ്ണൂർ ഒണ്ടേൻ റോഡ് സെൻ്റ് ആൻ്റണീസ് പള്ളിക്കടുത്തെ ശാരദാലയത്തിൽ സഞ്ജീവ് ഹരിദാസ്–അനിതാ സഞ്ജീവ് ദമ്പതികളുടെ മകൻ നികാഷ് സഞ്ജീവ്(27) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായി ജോലി ചെയ്യുകയായിരുന്നു.