തൃശ്ശൂര്‍ ജില്ലയില്‍ കീരന്‍കുളങ്ങര കൊളങ്ങാടന്‍ പൂതേരി വീട്ടില്‍ ആന്റണി ബാബു (60) സൗദിയിലെ അല്‍ഹസ്സ സനയ്യയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഇരുപതു വര്‍ഷമായി സൗദിയിലുണ്ട്. വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ്. തിങ്കളാഴ്ച്ച ഉച്ചയോടെ ജോലിസ്ഥലത്ത് കുഴഞ്ഞു വീണതിനെതുടര്‍ന്ന് മുബാറസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഭാര്യ മേരി, മക്കള്‍ സോഫിയ, സോണി, ജൊസഫ്. നവോദയ മുബാറസ് സനയ്യ ഈസ്റ്റ് യുണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ക്ക് നവോദയ സനയ്യ മേഖല കമ്മിറ്റി നേതൃത്വം നല്കുന്നു.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്
ആന്റണി ബാബു
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement
Tags:
Gulf-News
Saudi Arabia