E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മിനായിലെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പരിസ്ഥിതി സൗഹൃദ മാലിന്യപ്പെട്ടികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf-news
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹജ് സമയത്ത് മിനായിലെ തമ്പുകളിലും പരിസരങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും സംസ്‌കരിക്കുന്നതിനും പരിസ്ഥിതി സൗഹൃദ മാലിന്യപ്പെട്ടികൾ സജ്ജീകരിച്ചു. ആദ്യമായാണ് ഹജ് വേളയിൽ ഇത്തരത്തിലുള്ള സംവിധാനമൊരുക്കുന്നത്. 

താൽകാലികമായി മാലിന്യങ്ങൾ സൂക്ഷിക്കാനാണ് ഈ സൗരോർജ പെട്ടികൾ തയാറാക്കിയിരിക്കുന്നതെന്ന് മക്ക നഗരസഭ മാലിന്യ നിർമാർജന വിഭാഗം മേധാവി എൻജിനീയർ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ മൗറഖി പറഞ്ഞു. 

1150 പെട്ടികളാണ് ജംറക്ക് സമീപം ഒരുക്കിയിരിക്കുന്നത്. വൈദ്യുതി എത്താത്ത സ്ഥലങ്ങളിലാണ് ഈ പെട്ടികൾ പ്രയോജനപ്പെടുക. 14 ക്യൂബിക് മീറ്റർ മാലിന്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന പെട്ടി സാറ്റ്ലൈറ്റ് വഴി നിയന്ത്രിക്കാൻ കഴിയും.