E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സന്തുലിത നിതാഖാത്ത് നടപ്പാക്കുന്നത് നീട്ടിവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

soudhi-arabia
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വകാര്യ മേഖലയിൽ സൗദി സ്വദേശികൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സന്തുലിത നിതാഖാത്ത് നടപ്പാക്കുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നീട്ടിവെച്ചു.

സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതന നിലവാരം, ഉയർന്ന വേതനം പറ്റുന്നവരിൽ സൗദി ജീവനക്കാരുടെ അനുപാതം, വനിതാവൽക്കരണ അനുപാതം, സൗദി സ്വദേശികളുടെ തൊഴിൽ സ്ഥിരത, സൗദിവൽക്കരണ അനുപാതം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിതാഖാത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗം നിർണയിക്കുന്ന പദ്ധതിയായ സന്തുലിത നിതാഖാത്ത് നടപ്പാക്കുമെന്ന് കഴിഞ്ഞ വർഷം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു.