E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിൽ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയിൽ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട കരാറുകള്‍ സാക്ഷ്യപ്പെടുത്താനുള്ള ചുമതലയും ഈ കേന്ദ്രങ്ങള്‍ക്കുണ്ടാകും 

തൊഴിൽ തർക്കങ്ങൾ അന്വേഷിക്കുകയും ആവശ്യമായ നിയമസഹായങ്ങൾ നൽകുകയുമാണ് തവാഫക് കേന്ദ്രങ്ങൾ വഴി ചെയ്യുക. തൊഴിലാളികളപടെ പരാതികൾ സ്വീകരിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് ഈ കേന്ദ്രങ്ങൾ വഴിയാണ്. ആദ്യഘട്ടത്തിൽ അബുദാബിയിലും ദുബായിലും മാത്രമായിരിക്കും തവാഫഖ് കേന്ദ്രങ്ങൾ ആരംഭിക്കുക. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും തൊഴിൽ നിയമങ്ങൾ സംബന്ധിച്ച് അവബോധമുണ്ടാക്കുകയാണ് തൌജീഹ് കേന്ദ്രങ്ങളുടെ ഉദ്ദേശം. തൊഴിലുടമകൾക്ക് ആവശ്യമായ മാർനിർദേശങ്ങളും ഈ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കും. ട്രേഡ് ലൈസൻസുകൾ അടക്കം തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള വിവിധ കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതും മറ്റും ഇനി തഖ്യീം സെൻററുകൾ വഴിയായിരിക്കും. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഈ മൂന്നു കേന്ദ്രങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും,