ജിദ്ദ: മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി വടക്കൻ ഉമ്മറിന്റെ മകൻ സനോജി(28) നെ ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിദ്ദ ബലദിൽ ബ്രോസ്റ്റ് കടയിൽ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്. മാതാവ്: ഉമ്മുസൽമ, സഹോദരങ്ങൾ :സനൂപ്, സൈനബ, അസ്മ, ലൈല, ആരിഫ. മൃതദേഹം മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ.
Advertisement