E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വിദേശികള്‍ക്ക് തൊഴിലവസരം: പ്രചാരണം തെറ്റെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

muscat
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിവിധ തസ്ഥികകളിലേക്ക് വിദേശികളെ നിയമിക്കുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം നിഷേധിച്ച് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി. പുതിയ തൊഴിലാളികളെ തേടുന്ന അവസരത്തില്‍ ഇത് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിക്കുമെന്നും മറ്റുള്ളവ വ്യാജ പ്രചാരണങ്ങളാണെന്നും അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.