E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കാസർകോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

harshad ഹർഷാദ്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാസർകോട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. ചെങ്കള വിദ്യാനഗർ ചാലക്കുന്ന് ആസാദ് റോഡിൽ നായന്മാർ മൂല കളപ്പുരവീട്ടിൽ പരേതനായ സി എം അബ്ദുൽഖാദർ-ബീഫാത്തിമ ദമ്പതികളുടെ മകൻ ഹർഷാദ് (31) ആണ് ദമാം - അൽ ഖഫ്‌ജി റോഡിൽ അബുഹദ്രിയ്ക്ക്  സമീപമുണ്ടായ വാഹനാപകടത്തിൽ  മരിച്ചത്.  കഴിഞ്ഞ ഞായർ  രാത്രി 10.30 ന്  അബുഹദ്രിയ്ക്ക് സമീപം ഹർഷാദ് ഓടിച്ചിരുന്ന വാഹനം ട്രെയിലറിന് പിന്നിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഹർഷാദ് സംഭവ സ്ഥലത്ത് തന്നെ  മരിച്ചു. 

അഞ്ചു വർഷം മുമ്പ് സൗദിയിലെത്തിയ ഹർഷാദ് മൊബൈൽ കട നടത്തിവരുകയായിരുന്നു. സ്വദേശിവൽകരണം ശക്തമായതോടെ കട ഉപേക്ഷിച്ച് രണ്ടു മാസം മുമ്പ് ഭക്ഷ്യ സാധനങ്ങളുടെ വിൽപന തുടങ്ങി. വിപണനത്തിനായി ദമാമിൽ നിന്നും അൽ ഖഫ്‌ജിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.   ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും .  ഭാര്യ: റുഖ്‌സാന. സഹോദരങ്ങൾ : അബ്ദുൽ ഹക്കിം, മുഹമ്മദലി, അർഷാന, ഹസീന, ഹനീസ, ജസീന.