ഷാർജയിലെ വ്യവസായ മേഖല പത്തിൽ ഇന്ന്(ചൊവ്വ) ഉച്ചയ്ക്ക് 12.30നുണ്ടായ വൻ അഗ്നിബാധയിൽ വെയർഹൗസ് കത്തിനശിച്ചു. ഒരാൾക്ക് പരുക്കേറ്റു. റബ്ബറും പഴയ സാധനങ്ങളും സൂക്ഷിച്ച വെയർഹൗസാണ് ചാമ്പലായത്. വലിയ പൊട്ടിത്തെറിയുമുണ്ടായി. ഇവിടെ ജോലി ചെയ്തിരുന്നയാൾക്കാണ് പരുക്കേറ്റത്. ഇയാളെ കുവൈത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ സ്ഥലത്തെത്തിയ സിവിൽഡിഫൻസ് തൊട്ടടുത്ത സ്ഥാപനങ്ങളിലേയ്ക്ക് തീ പടരാതെ നിയന്ത്രണവിധേയമാക്കി. ഇവിടെ നിന്നുയർന്ന കറുത്ത പുക വളരെ അകലേയ്ക്ക് പോലും കാണാമായിരുന്നു.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement
Tags:
Gulf-News
Emirate of Sharjah