സ്വകാര്യ ഗ്രൂപ്പിൽ ഹജിനെത്തിയ കോഴിക്കോട് ഉള്ളിയേരി കൂനഞ്ചേരി കൊയിലോത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (68) മദീനയിൽ നിര്യാതയായി. മക്കൾ : സുബൈർ, അബ്ദുൽ ജബാർ, അബ്ദുൽ ഖാദർ, അബ്ദുൽ മുനീർ, ഷക്കീല. മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖീഹയിൽ കബറടക്കി.
Advertisement