മണ്ണാര്‍ക്കാട് നായാടിക്കുന്ന് ആനോടന്‍ സെയ്തലവി-സൈനബ ദമ്പതികളുടെ മകന്‍ റഫീഖ് (48) സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ആരിഫ. മക്കള്‍: ഷാരൂഖ് , ഫിദ ശുറൂഖ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും
Advertisement