E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ സുരക്ഷിതമല്ലാത്ത ടയറുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയില്‍ സുരക്ഷിതമല്ലാത്ത ടയറുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ടയറുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നത്. 

പരിഷ്കരിച്ച ഫെഡറല്‍ നിയമം അനുസരിച്ച് സുരക്ഷിതമല്ലാത്ത ടയറുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് അഞ്ഞൂറു ദിര്‍ഹമായിരിക്കും പിഴ ആയി ഈടാക്കുക. ഇതിനു പുറമേ വാഹനം ഓടിച്ച ഡ്രൈവര്‍ക്ക് നാലു ബ്ലാക്ക് പോയിന്‍റുകളും ലഭിക്കും. വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കാനും പുതിയ നിയമത്തില്‍ വകുപ്പുണ്ട്. നേരത്തെ ഇരുനൂറ് ദിര്‍ഹം മാത്രമായിരുന്നു അപകടകരമായി വാഹനമോടിച്ചാലുള്ള പിഴ. കടുത്ത ചൂടില്‍ ടയര്‍ പൊട്ടിയുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമാക്കിയത്. അബുദാബിയില്‍ എല്ലാ മാസവും വാഹനങ്ങളുടെ ടയറുകള്‍ സുരക്ഷാപരിശോധയ്ക്ക് വിധേയമാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഉപ റോഡുകളിലും പുറം പാതകളിലും ഉദ്യോഗസ്ഥരുണ്ടാകും. അല്‍ മസ്ഊദ് ടയര്‍ കമ്പനിയുമായി സഹരിച്ചാണ് പരിശോധന. ഏഴു മാസത്തിനിടെ ടയര്‍ പൊട്ടിയുണ്ടായ അപകടങ്ങളില്‍ പതിനൊന്നു പേരാണ് ദുബായിലും അബുദാബിയിലുമായി മരിച്ചത്. ടയര്‍ പൊട്ടിയുള്ള അപകടങ്ങളുടെ എണ്ണം കുറവാണെങ്കിലും മരണ നിരക്ക് ഉയര്‍ന്നതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.