E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

2018 ഷെയ്ഖ് സായിദ് വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

2018 ഷെയ്ഖ് സായിദ് വര്‍ഷമായി ആചരിക്കുമെന്ന് യുഎഇ. രാഷ്ട്രപിതാവായ ഷെയ്ഖ് സായിദിനോടുള്ള ആദരസൂചകമായി 2018ല്‍ കൂടുതല്‍ കാരുണ്യപദ്ധതികളും വികസന പദ്ധതികളും നടപ്പിലാക്കും. 

യുഎഇ രാഷ്്ട്രപിതാവായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജന്‍മശതാബ്ദി വര്‍ഷമാണ് 2018. സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് മാതൃക കാട്ടിയ ഷെയ്ഖ് സായിദിന്‍റെ ജന്‍മശതാബ്ദി വര്‍ഷത്തില്‍ കൂടുതല്‍ കാരുണ്യ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. 2017 നന്മയുടെ വര്‍ഷമായാണ് യുൡഎഇ ആചരിക്കുന്നത്. 1971 മുതല്‍ 2004 വരെ യുഎഇ പ്രസിഡന്‍റായിരുന്ന ഷെയ്ഖ് സായിദാണ് രാഷ്ട്രത്തിന്‍റെ ഏകീകരണത്തിനും രൂപീകരണത്തിനും ചുക്കാന്‍ പിടിച്ചത്. 

ഷെയ്ഖ് സായിദ് വര്‍ഷാചരണത്തിലൂടെ അദ്ദേഹത്തിന്‍റെ ആശയങ്ങളും സന്ദേശങ്ങളും ലോകത്തിന് കൂടുതല്‍ വെളിവാക്കാനാകുമെന്നാണ് കരുതുന്നത്. നന്‍മയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായി 1400 കര്‍മ പരിപാടികളാണ് യുഎഇ നടപ്പിലാക്കി വരുന്നത്. ആറു മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. അബുദാബിയില്‍ മാത്രം 247 പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. 2016 വായനാവര്‍ഷമായിട്ടായിരുന്നു യുഎഇ ആചരിച്ചത്.